Skip to main content

Posts

Chinese submarines  spotted  ; I don't know whether its dummy or originals * Lushun Naval Base (38°47'29.6"N 121°14'30.6"E) *Number of submarines spotted:5 https://earth.google.com/web/search/38%c2%b047%e2%80%9950.78%e2%80%b3N,+121%c2%b014%e2%80%9938.72%e2%80%b3E/@38.79166163,121.24279809,0.1013816a,185.63626543d,35y,48.55288462h,42.11452t,360r/data=CmsaQRI7GXMHVnoSZkNAIUO0DCefT15AKiczOMKwNDfigJk1MC43OOKAs04sIDEyMcKwMTTigJkzOC43MuKAs0UYASABIiYKJAns0BTxKOc9QBEN6bSd7eM9QBnElsD4VX5eQCEpH0v6Rn1eQA?authuser=0 * Bohai (Huludao) Shipyard (40°42'54.0"N 120°59'44.7"E) *Number of submarines spotted:1 https://earth.google.com/web/search/40%c2%b043%e2%80%995.04%e2%80%b3N,+120%c2%b059%e2%80%9945.69%e2%80%b3E/@40.71399051,120.99554014,0.40090883a,779.36077774d,35y,126.48231502h,45.00001155t,0r/data=CmoaQBI6GV9sEJzpW0RAIeU_pN--P15AKiY0MMKwNDPigJk1LjA04oCzTiwgMTIwwrA1OeKAmTQ1LjY54oCzRRgCIAEiJgokCYZjLuKQZUNAEbcUD_4zZUNAGeTPF0ivT15AId5wCkx1T15A?authuser
Recent posts

NetApp CDOT summery of usefull commands

Courtesy : sysadmin Group Netapp Clustered Ontap CLI Pocket Guide On this page I will be constantly adding Netapp Clustered Data Ontap CLI commands as an easy reference Pocket Guide (Updated 27-June-2016) MISC set -privilege advanced (Enter into privilege mode) set -privilege diagnostic (Enter into diagnostic mode) set -privilege admin (Enter into admin mode) system timeout modify 30 (Sets system timeout to 30 minutes) system node run – node local sysconfig -a (Run sysconfig on the local node) The symbol ! means other than in clustered ontap i.e. storage aggregate show -state !online (show all aggregates that are not online) node run -node -command sysstat -c 10 -x 3 (Running the sysstat performance tool with cluster mode) system node image show (Show the running Data Ontap versions and which is the default boot) dashboard performance show (Shows a summary of cluster performance including interconnect traffic) node run * environment shelf (Shows informati

വീട് : പ്ലാനിങ് മുതൽ പാലുകാച്ചൽവരെ അറിയേണ്ടതെല്ലാം

    പ്ലാനിങ് മുതൽ പാലുകാച്ചൽവരെ അറിയേണ്ടതെല്ലാം താമസിക്കുന്ന വീടുകൾക്കു പുറമേ, രണ്ടാമതൊന്നെടുത്ത് അത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാക്കാനും ഇന്ന് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്തു നോക്കുമ്പോള്‍, ഒരു ശരാശരി മലയാളിയുടെ വീടുപണി തന്റെനാൽപ്പതുകളിലായിരുന്നു തുടങ്ങിയിരുന്നതെങ്കിൽ, ഇന്നത് 30കളിലേക്ക് മാറിയതായി കാണാം.താമസിക്കുന്ന വീടുകൾക്കു പുറമേ, രണ്ടാമതൊന്നെടുത്ത് അത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാക്കാനുംഇന്ന് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ഒരാളുടെ ജീവിതത്തിൽ ഓഫിസിലെയോതൊഴിലിടത്തിലെയോ ജോലിസമയം കഴിഞ്ഞാൽ അയാൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നയിടം.അതിനാല്‍ വീടെപ്പോഴും പോസിറ്റീവ് എനർജിയാൽ സമ്പുഷ്ടവുമാകണം. അതായത്, വീടുപണിയുമ്പോൾ ഏറെശ്രദ്ധാലുവായിരിക്കണമെന്നു സാരം. *ബജറ്റ് നിശ്ചയിക്കുമ്പോൾ* വീടുപണിക്കായി ആർക്കിടെക്ടിനെയോ എൻജിനീയറെയോ സമീപിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾകൃത്യമായി തുറന്നുപറയാം. അടിക്കടി ആശയങ്ങൾ മാറ്റാതെ കൃത്യമായി കാര്യങ്ങൾ വേർതിരിച്ചെടുത്ത് അവസാന തീരുമാനമെടുത്തു വേണം വീടുപണി തുടങ്ങാൻ. വീണ്ടും വീണ്ടും പ്ലാൻ മാറ്റിക്കൊണ്ടിരിക്കു

ജീവിതം വിജയകരമാക്കാൻ 25 വഴികൾ

1 കരയാൻ നൂറുകണക്കിന് കാരണങ്ങൾ ജീവിതം നിങ്ങൾക്കു തരുമ്പോൾ, ആ ജീവിതത്തിന് നിങ്ങൾ കാണിച്ചുകൊടുക്കണം– ചിരിക്കാനുള്ള ആയിരക്കണക്കിന് കാരണങ്ങൾ. നിങ്ങൾ വഴി കാണാതെ ഉഴറുന്നുണ്ടാവാം. അപ്പോഴും നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ദൈവത്തിന്റെ പക്കലുണ്ട്. അത് നിങ്ങൾക്ക് അസാധ്യമായി തോന്നിയേക്കാം. പക്ഷേ ദൈവത്തിന് അസാധ്യത്തെയും സാധ്യമാക്കാൻ കഴിയും. ആരെങ്കിലും നിങ്ങളെ മുറിപ്പെടുത്തുന്നതുവരെ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയുകയില്ല. നിങ്ങൾക്ക് ആവശ്യമായതും വേണ്ടതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ ജീവിതം സന്തോഷപ്രദമാകും. 2 തുറമുഖത്ത് കിടക്കുന്ന കപ്പലുകൾ സുരക്ഷിതമാണ്. എന്നാൽ അതിനായിട്ടല്ല കപ്പലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് –ജോൺ എ സ്റ്റഡ് 3 വിജയം ആദ്യം കാണേണ്ടത് മനസ്സിലാണ്. 4 നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് പ്രവർത്തിക്കാനും നേടിയെടുക്കാനും സാധിക്കും– വാൾട്ട് ഡിസ്നി. 5 എത്ര മോശം സാഹചര്യത്തിലും ചില പോസിറ്റീവ് ഘടകങ്ങളുണ്ടാകും. നിശ്ചലമായ ഒരു ക്ലോക്കു പോലും ഒരു ദിവസം ഒരു തവണ ശരിയായ സമയം കാണിക്കുന്നു. ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കുക. നിങ്ങൾക്ക് വേണ്ട ഏറ്റവും മികച്ചത് എന്

എന്താണ് ഹിന്ദുത്വം

  എന്താണ് ഹിന്ദുത്വം ദൈവത്തെ ആത്യന്തികമായ ഒന്നായി കാണാത്ത ഒരു സംസ്‌കാരമാണ് ഇത്. കാരണം, ഈശ്വരന്‍ എന്നത് നമ്മുടെ തന്നെ സൃഷ്ടിയാണെന്നുള്ളത് നമുക്കറിയാം. *ഞാ*നൊരു ഹിന്ദുവായതുകൊണ്ടും ഹിന്ദുവായി വളര്‍ന്നതുകൊണ്ടും ഈ ചോദ്യം പലപ്പോഴും എന്നോട് ചോദിക്കപ്പെട്ടിട്ടുണ്ട് - 'എന്താണ് ഹിന്ദുത്വം?' എന്ന്. എനിക്ക് എല്ലാംകൂടി കുഴഞ്ഞുമറിയും - ധാരാളം ദേവന്മാര്‍, ധാരളം ദേവതമാര്‍, ഇത്രയധികം വ്യാപ്തി... ഞാന്‍ എങ്ങനെ അവയെ വാക്കുകളില്‍ ഒതുക്കും? അതുകൊണ്ട് എന്താണ് ഹിന്ദുത്വം എന്നതിന് ഉത്തമമെന്ന് അങ്ങു കരുതുന്ന നിര്‍വ്വചനം ഞങ്ങള്‍ക്കു പറഞ്ഞുതന്നാല്‍, ഞാന്‍ വളരെ നന്ദിയുള്ളവനായിരിക്കും. *'ഹിന്ദു' എന്ന വാക്ക് എവിടെ നിന്നാണ് വന്നത്?* അത് വന്നത് 'സിന്ധു' എന്ന വാക്കില്‍ നിന്നാണ്. സിന്ധു ഒരു നദിയാണ്. സിന്ധു നദിക്കരകളിലെ നാഗരികതയെ 'സിന്ധൂനദീതട സംസ്‌കാരം' എന്നു വിളിച്ചിരുന്നു. പേര്‍ഷ്യക്കാര്‍ വന്നപ്പോള്‍ അവര്‍ക്ക് 'സിന്ധു' എന്നുച്ചരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവര്‍ 'ഇന്ദു' എന്ന് വിളിച്ചു. അങ്ങനെ അത് 'ഇന്ദു' ആയി. കാലക്രമേണ - എനിക്കറിയില്ല ആരാണ് അതു ചെയ്തതെന്ന് - അവര

ആൻഡ്രോയ്ഡ് കോഡുകൾ

ആൻഡ്രോയ്ഡ് കോഡുകൾ *#06# - ഐഎംഇഐ നമ്പർ അറിയാൻ. *#*#4636#*#* - ഫോൺ, ബാറ്ററി, യൂസേജ് തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരങ്ങളും. *#*#7780#*#* - ഫാക്ടറി റീസെറ്റിങ്. ആപ്ലിക്കേഷനുകളും ആപ്പ് ഡേറ്റയും ഡിലീറ്റ് ചെയ്യും. *2767*3855# - ഫോൺ പൂർണമായി റീസെറ്റ് ചെയ്യും, ഫേംവയർ റീഇൻസ്റ്റാൾ ചെയ്യും. *#*#34971539#*#* - ക്യാമറയെ സംബന്ധിച്ച എല്ലാ വിവരങ്ങളും. *#*#197328640#*#* - സർവീസ് ആവശ്യങ്ങൾക്കു വേണ്ടിയുള്ള ടെസ്റ്റ് മോഡിൽ പ്രവേശിക്കാൻ. *#*#273283*255*663282*#*# - ഫോണിലെ മീഡിയ ഫയലുകൾ എല്ലാം ബാക്കപ്പ് ചെയ്യാൻ. *#*#232338#*#* - വൈഫൈ മാക് അഡ്രസ് അറിയാൻ. *#*#1472365#*#* - ജിപിഎസ് ടെസ്റ്റ് നടത്താൻ. *#*#0#*#* - എൽസിഡി ഡിസ്‌പ്ലേ ടെസ്റ്റ്. *#*#0673#*#* OR *#*#0289#*#* - ഓഡിയോ ടെസ്റ്റ്. *#*#0842#*#* - വൈബ്രേഷൻ, ബാക്‌ലൈറ്റ് ടെസ്റ്റ്. *#*#2663#*#* - ടച്ച് സ്‌ക്രീൻ വേർഷൻ അറിയാൻ. *#*#2664#*#* - ടച്ച് സ്‌ക്രീൻ ടെസ്റ്റ്. *#*#0588#*#* - പ്രോക്‌സിമിറ്റി സെൻസർ ടെസ്റ്റ്. *#*#3264#*#* - റാം വേർഷൻ അറിയാൻ. *#*#232331#*#* - ബ്ലൂടൂത്ത് ടെസ്റ്റ്.