കൂട്ടുകാരന്റെ കൂടെ കറങ്ങുന്നതിന്റെ ഭാഗമായി തികച്ചും അപ്രതീക്ഷമയിട്ടാണ് അവരെ കണ്ടു മുട്ടിയത് , കുറച്ചു പെണ്‍കുട്ടികള്‍ .....നൂറ്റി അന്‍പതില്‍ അധികം രാജ്യ ക്കാര്‍ താമസിക്കുന്ന ഈ uae യില്‍ ഓരോ ദിവസവും ഓരോരുത്തര്‍ അവരുടെ രാജ്യത്തെ ഉത്സവങ്ങള്‍ കൊൻടാട്പെടുന്നു ... കൂടുതല്‍ അനോക്ഷിക്കുന്നതിനിടെ അവര്‍ ഇന്തോനേഷ്യ കാരാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു .. എന്തോ പൊതു പരിപാടികുള്ള പുറപ്പാട് അണെന്നു തോ ന്നു ന്നു എല്ലവരും ഒരുങി വരുന്നതേയുള്ളൂ.. ഒരാള്‍ മൊബ് ഫോണില്‍ ചിത്രങല്‍ എടുക്കുന്നു ..മെല്ലെ കൂട്ടുകാരനില്‍ നിന്നും ക്യാമറ വാങി ക്ലിക്കി നോക്കി..കുഴപ്പമില്ല സഹകരിക്കുന്നുണ്ട് ..സമയകുറവു മൂലം അധിക നേരം നില്കനോത്തില്ല.. അപ്പെഴേക്കും തിക്കും തിരക്കും തുടങ്ങി ...ഒള്ളതു നിങ്‌ല്ക്കു വേണ്ടി പോസ്റ്റുന്നു പാലപൂവും ചൂടി രാഗലോലയായ് ഇന്തോനേഷ്യന്‍ പെണ്‍കുട്ടികള്‍ ഉല്‍ത്സവ വേളകള്‍ ഒരു പുഞ്ചിരിയുടെ പരിണിത ഫലം മയില്‍പീലി വർണ്ണ്ങ്ങൾ . ചിത്രങളില്‍ കമ്പ്യൂട്ടര്‍ കൈയ്യാൻ കളികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. കോപ്പി അടിക്കാനുള്ള അവകാശം ബാര്‍~കോടകന് മാത്രം ....