കൂട്ടുകാരന്റെ കൂടെ കറങ്ങുന്നതിന്റെ ഭാഗമായി തികച്ചും അപ്രതീക്ഷമയിട്ടാണ് അവരെ കണ്ടു മുട്ടിയത് , കുറച്ചു പെണ്‍കുട്ടികള്‍ .....നൂറ്റി അന്‍പതില്‍ അധികം രാജ്യ ക്കാര് താമസിക്കുന്ന ഈ uae യില്‍ ഓരോ ദിവസവും ഓരോരുത്തര് അവരുടെ രാജ്യത്തെ ഉത്സവങ്ങള്‍ കൊൻടാട്പെടുന്നു ... കൂടുതല്‍ അനോക്ഷിക്കുന്നതിനിടെ അവര്‍ ഇന്തോനേഷ്യ കാരാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു .. എന്തോ പൊതു പരിപാടികുള്ള പുറപ്പാട് അണെന്നു തോന്നുന്നു എല്ലവരും ഒരുങി വരുന്നതേയുള്ളൂ.. ഒരാള്‍ മൊബ് ഫോണില്‍ ചിത്രങല് എടുക്കുന്നു ..മെല്ലെ കൂട്ടുകാരനില്‍ നിന്നും ക്യാമറ വാങി ക്ലിക്കി നോക്കി..കുഴപ്പമില്ല സഹകരിക്കുന്നുണ്ട് ..സമയകുറവു മൂലം അധിക നേരം നില്കനോത്തില്ല.. അപ്പെഴേക്കും തിക്കും തിരക്കും തുടങ്ങി ...ഒള്ളതു നിങ്ല്ക്കു വേണ്ടി പോസ്റ്റുന്നു

പാലപൂവും ചൂടി
പാലപൂവും ചൂടി
ബാച്ചികള് ആരും ഇതുവഴി വന്നില്ലേ? അക്ഷരപ്പിശാചുകള്‍ ഈ പെണ്‍കുട്ടികളുടെ മുകളില്‍ വിലസുന്നത് ശ്രദ്ധിക്കുമല്ലോ ബാര്കോഡകാ....
ReplyDeleteആ മൂന്നാമത്തെ പടം ക്ഷ പിടിച്ചു. കാർക്കോടകൻ ചിരിച്ചു കാണിച്ചപ്പോൾ തരുണീമണിയുടെ ചിരി മാഞ്ഞു. :)
ReplyDeleteമൂന്നാമത്തെ അല്ല, നാലാമത്തെ
ReplyDeleteവീണ്ടും തെറ്റ്, കാർക്കോടകനല്ല, ബാർക്കോ.......
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteനാലാമത്തെ ചിത്രം ഇഷ്ടമായി ...
ReplyDeleteഞാനാണ് ചിരിച്ചിരുന്നെങ്കില്‍..ഹൊ... :) :)
നല്ല ചിത്രങ്ങൾ..
ReplyDeleteഎനിക്കാ രണ്ടാമത്തെ ചിത്രമിഷ്ടായി..അതിലാ പെണ്‍കൊടിയെ കാണാന്‍ നല്ല ഭംഗിയുണ്ടു.:)
ReplyDeleteനന്ദി വന്നു കണ്ട് , അഭിപ്രായം പറഞ്ഞ എല്ലാവർക്കും.
ReplyDeleteആശംസകള്‍
ReplyDeleteനവാഗത ബ്ലോഗർക്ക് സ്വാഗതം. അക്ഷരത്തെറ്റുകൾ പരമവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. ആശംസകൾ!
ReplyDeleteആശംസകൾ! കമന്റ് ഇടുമ്പോഴത്തെ ആ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് കമന്റിടുന്നതിന് സൌകര്യമാണ്. വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കി സെറ്റ് ചെയ്യുക.
ReplyDeleteനന്നായിട്ടുണ്ട്.
ReplyDelete